< Back
Kerala

Kerala
സ്‌കൂളിൽ കയറി വിദ്യാർഥിയെ പീഡിപ്പിച്ച കേസ്: പ്രതി പിടിയിൽ
|23 Sept 2022 6:40 PM IST
കുപ്രസിദ്ധ സുന്ദരിയമ്മ കൊലക്കേസിൽ കോടതി വെറുതെ വിട്ടയാളാണ് പ്രതി ജയേഷ്
കോഴിക്കോട് സ്‌കൂളിനകത്തു കയറി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കല്ലായി സ്വദേശിയായ ജയേഷാണ് പിടിയിലായത്. സ്‌കൂളിൽ അതിക്രമിച്ചുകയറി ബാത്‌റൂമിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കുപ്രസിദ്ധ സുന്ദരിയമ്മ കൊലക്കേസിൽ കോടതി വെറുതെ വിട്ടയാളാണ് ജയേഷ്.