< Back
Kerala
Human sacrifice in Karnataka
Kerala

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Web Desk
|
7 Feb 2025 9:43 PM IST

ഇന്നുച്ചയ്ക്കാണ് സച്ചു സുഹൃത്ത് സൂര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചതിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ കൊടുങ്ങാവിള സ്വദേശി സച്ചുവാണ് പിടിയിലായത്.

ആവണാക്കുഴി സ്വദേശി സൂര്യാ ഗായത്രി (28)നാണ് വെട്ടേറ്റത്. ഇന്നുച്ചയ്ക്കാണ് സച്ചു സുഹൃത്ത് സൂര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. സാരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Similar Posts