< Back
Kerala
വിധി കേട്ട പ്രതി കോടതിയിൽ നിന്ന് ചാടിപ്പോയി
Kerala

വിധി കേട്ട പ്രതി കോടതിയിൽ നിന്ന് ചാടിപ്പോയി

Web Desk
|
3 Aug 2022 7:22 AM IST

10000 രൂപ പിഴയും അഞ്ച് വർഷം കഠിന തടവുമായിരുന്നു ശിക്ഷ

കോട്ടയം: കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് വിധി കേട്ട പ്രതി ചാടിപ്പോയി. എരുമേലിയിൽ വ്യാപാരിയെ ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാളാണ് രക്ഷപെട്ടത്. 10000 രൂപ പിഴയും അഞ്ച് വർഷം കഠിന തടവുമായിരുന്നു ശിക്ഷ. വിധി പ്രസ്താവിച്ചയുടൻ പ്രതി ഇറങ്ങി ഓടുകയായിരുന്നു.

updating

Related Tags :
Similar Posts