< Back
Kerala

Kerala
നെയ്യാറ്റിൻകരയിൽ യുവതികളെ കെട്ടിയിട്ട് മര്‍ദിച്ചു; പ്രതി പിടിയില്‍
|4 March 2023 10:00 PM IST
വീടുകൾ കയറി കച്ചവടം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരികൾക്കാണ് മർദനമേറ്റത്. സ്ഥാപനം നടത്തിപ്പുകാരനായ വയനാട് സ്വദേശി അരുണാണ് യുവതികളെ മർദിച്ചത്
തിരുവന്തപുരം: നെയ്യാറ്റിൻകരയിൽ യുവതികളെ പൂട്ടിയിട്ട് മർദ്ദിച്ചു. വീടുകൾ കയറി കച്ചവടം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരികൾക്കാണ് മർദനമേറ്റത്. സ്ഥാപനം നടത്തിപ്പുകാരനായ വയനാട് സ്വദേശി അരുണാണ് യുവതികളെ മർദിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. നെയ്യാറ്റിൻകര പൊലീസ് പ്രതിയെ പിടികൂടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ലേബർ ഓഫീസർക്ക് തൊഴിൽ മന്ത്രി നിർദ്ദേശം നൽകി
developing story...