< Back
Kerala

Kerala
16കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം: പോക്സോ കേസിൽ പ്രതിക്ക് 28 വർഷം തടവ്
|19 March 2025 4:12 PM IST
കണ്ണൂർ ആലക്കോട് പെരുനിലത്തെ ഹരീഷിനെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്
കണ്ണൂർ: പോക്സോ കേസിൽ പ്രതിക്ക് 28 വർഷം തടവ് ശിക്ഷ. കണ്ണൂർ ആലക്കോട് പെരുനിലത്തെ ഹരീഷിനെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. 2021 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം.
16കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.