< Back
Kerala
Acid attack ,nurse in Kollam,punalur, Husband, arrested
Kerala

കൊല്ലത്ത് നഴ്സിനുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍

Web Desk
|
1 May 2023 12:43 AM IST

വെട്ടിക്കവല സ്വദേശി നീതുവിന്‍റെ മുഖത്തേക്ക് ഭർത്താവ് ബിബിൻ രാജുവാണ് ആസിഡ് ഒഴിച്ചത്.

കൊല്ലം പുനലൂർ താലൂക്ക് ആശുപത്രി നഴ്സിന് നേരെ ആസിഡ് ആക്രമണം. വെട്ടിക്കവല സ്വദേശി നീതുവിന്‍റെ മുഖത്തേക്ക് ഭർത്താവ് ബിബിൻ രാജുവാണ് ആസിഡ് ഒഴിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ആശുപത്രി പരിസരത്ത് വെച്ചായിരുന്നു ആക്രമണം. കുടുംബവഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നീതുവിനെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Similar Posts