< Back
Kerala

Kerala
നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ
|13 Dec 2023 1:51 PM IST
ദേവൻ ശ്രീനിവാസനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നാമനിർദേശം ചെയ്തു.
ചലച്ചിത്രതാരം ദേവൻ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ. ചലച്ചിത്രതാരം ദേവൻ ശ്രീനിവാസനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നാമനിർദേശം ചെയ്തു.