< Back
Kerala

Kerala
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റത്തിനെതിരെയുള്ള ഹരജിയിൽ പ്രത്യേക സിറ്റിംഗ്
|2 Sept 2022 7:17 AM IST
ഓണം അവധിക്കായി കോടതി അടക്കുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച സിറ്റിംഗ് നടത്തുന്നത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റത്തിനെതിരെയുള്ള ഹരജിയിൽ പ്രത്യേക സിറ്റിംഗ്. ഓണം അവധിക്കായി കോടതി അടക്കുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച സിറ്റിംഗ് നടത്തുന്നത്.
കേസിന്റെ വിചാരണ എറണാകുളം സ്പെഷ്യൽ CBl കോടതിയിൽ നിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് നടിയുടെ ഹരജി. ജസ്റ്റിസ് എ. എ സിയാദ് റഹ്മാന്റെ ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തും.