< Back
Kerala

Kerala
നടിയെ ആക്രമിച്ച കേസ്; കൂടുതൽ സമയം തേടി വിചാരണ കോടതി
|2 Sept 2022 2:52 PM IST
ചീഫ് ജസ്റ്റിസ് യു .യു ലളിതിന്റെതാണ് നിർദേശം.
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റിസ് ഖാൻവിൽക്കര്‍ വിരമിച്ചതിനാൽ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ഇനി കേസ് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു .യു ലളിതിന്റെതാണ് നിർദേശം.