< Back
Kerala

Kerala
മെമ്മറി കാർഡ് വീണ്ടും പരിശോധിക്കുന്നതെന്തിന്? നടിയെ അക്രമിച്ച കേസിൽ ചോദ്യങ്ങളുമായി ഹൈക്കോടതി
|20 Jun 2022 5:26 PM IST
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ദൃശ്യങ്ങൾ ചോർത്തിയെന്ന് നടി ആവർത്തിച്ചു
തിരുവനന്തപുരം: വീഡിയോ ദൃശ്യങ്ങളിലെ ഹാഷ് വാല്യു മാറിയിട്ടില്ലെന്ന റിപ്പോർട്ടുള്ളപ്പോൾ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കുന്നത് എന്തിനെന്ന് ക്രൈം ബ്രാഞ്ചിനോട് ഹൈക്കോടതി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ദൃശ്യങ്ങൾ ചോർത്തിയെന്ന് നടി ആവർത്തിച്ചു. നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജിയിൽ നാളെയും വാദം തുടരും.
More to watch