< Back
Kerala

Kerala
തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
|23 July 2023 5:04 PM IST
ദുബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. വൈകുന്നേരം 3:42 നാണ് സംഭവം. എസി തകരാർ മൂലമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർ സുരക്ഷിതരെന്നും കമ്പനി അറിയിച്ചു.