< Back
Kerala

Kerala
സാങ്കേതിക തകരാർ; എയർ ഇന്ത്യയുടെ കണ്ണൂർ- മസ്കത്ത് വിമാനം വൈകുന്നു
|6 April 2025 2:59 PM IST
രാവിലെ 9. 15ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്
കണ്ണൂർ: എയർ ഇന്ത്യയുടെ കണ്ണൂർ- മസ്കത്ത് വിമാനം വൈകുന്നു. രാവിലെ 9. 15ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാർ എന്നും ഉടൻ പരിഹരിക്കുമെന്നും കമ്പനി വിശദീകരണം നൽകി.