< Back
Kerala
ആലപ്പുഴ ഡി.സി.സി സെക്രട്ടറി ശ്രീദേവി രാജൻ വാഹനാപകടത്തിൽ മരിച്ചു
Kerala

ആലപ്പുഴ ഡി.സി.സി സെക്രട്ടറി ശ്രീദേവി രാജൻ വാഹനാപകടത്തിൽ മരിച്ചു

Web Desk
|
10 Dec 2022 10:54 AM IST

ദേശീയപാതയിൽ കാഞ്ഞൂർ ക്ഷേത്രത്തിനു സമീപം രാവിലെ 8.30ന് ആയിരുന്നു അപകടം

ആലപ്പുഴ: ആലപ്പുഴ ഡി.സി.സി സെക്രട്ടറി ശ്രീദേവി രാജൻ (58) വാഹനാപകടത്തിൽ മരിച്ചു. ദേശീയപാതയിൽ കാഞ്ഞൂർ ക്ഷേത്രത്തിനു സമീപം രാവിലെ 8.30ന് ആയിരുന്നു അപകടം. ശ്രീദേവി സഞ്ചരിച്ച സ്കൂട്ടറിനു പിന്നില്‍ കാര്‍ ഇടിക്കുകയുമായിരുന്നു. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Updating...

Similar Posts