< Back
Kerala

Kerala
ഇരട്ടക്കൊലപാതകം: അപലപിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
|20 Dec 2021 12:32 PM IST
സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തകരുന്നു
കേരളത്തിലെ ഇരട്ടകൊലപാതകത്തിൽ അപലപിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. എന്ത് കാരണം കൊണ്ടാണെങ്കിലും കൊലപാതകങ്ങൾ ന്യായീകരിക്കാനാകില്ല. നിഷ്പ്രയാസം നടക്കുന്ന സംഭവങ്ങൾ ആയി കൊലപാതകങ്ങൾ മാറുന്നു. ഇതെല്ലാം കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായാണ് നടക്കുന്നത്. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തകരുന്നതായും അദ്ദേഹം പറഞ്ഞു.