< Back
Kerala
ആലുവയില്‍ കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
Kerala

ആലുവയില്‍ കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

Web Desk
|
13 Feb 2022 4:51 PM IST

അമിത വേഗതയിൽ വന്ന കാറാണ് കടയിലേക്ക് ഇടിച്ചു കയറിയത്.

ആലുവ മുട്ടത്ത് കാർ കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരണപ്പെട്ടു. ആലുവ നൊച്ചിമ സ്വദേശി ബക്കർ (62) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വഴിയാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. അമിത വേഗതയിൽ വന്ന കാറാണ് കടയിലേക്ക് ഇടിച്ചു കയറിയത്.

Related Tags :
Similar Posts