< Back
Kerala
Aluva LDF Candidate Shelna Nishad passed away
Kerala

ആലുവയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു

Web Desk
|
19 Nov 2023 3:04 PM IST

മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലായിരുന്നു.

കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു. മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലായിരുന്നു. ആലുവ മുൻ എം.എൽ.എ കെ. മുഹമ്മദലിയുടെ മരുമകളാണ്. ഷെൽനയുടെ നിര്യാണത്തിൽ ആലുവ എം.എൽ.എ അൻവർ സാദത്ത് അനുശോചിച്ചു.

Similar Posts