< Back
Kerala
തിരുവനന്തപുരത്ത് ആംബുലൻസ് വാഹനങ്ങളിൽ ഇടിച്ച് അപകടം; ഒരാൾ ഗുരുതരാവസ്ഥയിൽ
Kerala

തിരുവനന്തപുരത്ത് ആംബുലൻസ് വാഹനങ്ങളിൽ ഇടിച്ച് അപകടം; ഒരാൾ ഗുരുതരാവസ്ഥയിൽ

Web Desk
|
30 Aug 2022 9:38 PM IST

ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കും പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ആംബുലൻസ് വാഹനങ്ങളിൽ ഇടിച്ച് അപകടം. രണ്ട് കാറുകളിലും സ്‌കൂട്ടറുകളിലും ഇടിച്ചായിരുന്നു അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന്റെ നില ഗുരുതരമാണ്. ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കും പരിക്കേറ്റു.

Similar Posts