< Back
Kerala
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം
Kerala

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം

Web Desk
|
31 Oct 2025 10:35 PM IST

കൊല്ലം പാലത്തറ സ്വദേശിയായ 65 വയസുള്ള പുരുഷനാണ് മരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. കൊല്ലം പാലത്തറ സ്വദേശിയായ 65 വയസുള്ള പുരുഷനാണ് മരിച്ചത്.

ഈ മാസം മാത്രം 12 പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇന്ന് രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 65 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഈ വർഷം മാത്രം 33 പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ചത്.

Similar Posts