< Back
Kerala

പ്രതീകാത്മക ചിത്രം
Kerala
ചെറുവണ്ണൂരിൽ 80കാരിക്ക് മകനിൽ നിന്ന് ക്രൂരമർദനം
|30 Oct 2023 11:46 PM IST
ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം
കോഴിക്കോട്: ചെറുവണ്ണൂരിൽ 80കാരിക്ക് മകനിൽ നിന്ന് ക്രൂരമർദനം. ചെറുവണ്ണൂർ സ്വദേശി ഷൈജു(46)വാണ് അമ്മ മാളുവിനെ ആക്രമിച്ചത്. മർദനത്തിൽ പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.