< Back
Kerala

Kerala
കുട്ടനാട്ടിൽ വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു
|30 Aug 2022 5:03 PM IST
ഇന്നലെയാണ് വയോധികനെ കാണാതായത്.
ആലപ്പുഴ: കുട്ടനാട്ടിൽ വെള്ളക്കെട്ടിൽ വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. പള്ളിക്കൂട്ടുമ്മയിൽ സ്വദേശി എം ആർ ശശിധരൻ (70) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് ശശിധരനെ കാണാതായത്.