< Back
Kerala
മലപ്പുറം മഞ്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
Kerala

മലപ്പുറം മഞ്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Web Desk
|
19 Dec 2025 3:12 PM IST

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

മലപ്പുറം: മലപ്പുറം മഞ്ചേരി നറുകരയിൽ ആളൊഴിഞ്ഞ കവുങ്ങിൻ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

updating.....

Similar Posts