< Back
Kerala
കോഴിക്കോട് പൂനൂര്‍ പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി
Kerala

കോഴിക്കോട് പൂനൂര്‍ പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

Web Desk
|
11 Sept 2022 10:13 AM IST

രാവിലെ നടക്കാന്‍ ഇറങ്ങിയവരാണ് പുഴയിൽ മൃതദേഹം കണ്ടത്.

കോഴിക്കോട്: കോഴിക്കോട് വാവാടിനടുത്ത് പൂനൂര്‍ പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. കട്ടിപ്പാറ കൊട്ടാരപ്പറമ്പിൽ തൊണ്ടിയിൽ കരീം (70) ആണ് മരിച്ചത്. തലയിൽ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. രാവിലെ നടക്കാന്‍ ഇറങ്ങിയവരാണ് പുഴയിൽ മൃതദേഹം കണ്ടത്.

Related Tags :
Similar Posts