< Back
Kerala
ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ വാർഷികം; 72 ഗോഡ്‌സെമാരെ തൂക്കിലേറ്റി യൂത്ത് കോൺഗ്രസ്
Kerala

ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ വാർഷികം; 72 ഗോഡ്‌സെമാരെ തൂക്കിലേറ്റി യൂത്ത് കോൺഗ്രസ്

Web Desk
|
15 Nov 2021 7:42 PM IST

വാർഷികാചരണത്തിന്റെ ഭാഗമായി 72 ഗോഡ്‌സെമാരെ തൂക്കിലേറ്റുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു.

മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ 72-ാം വാർഷികം ആഘോഷിച്ച് യൂത്ത് കോൺഗ്രസ്. കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. വാർഷികാചരണത്തിന്റെ ഭാഗമായി 72 ഗോഡ്‌സെമാരെ തൂക്കിലേറ്റുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു.

Similar Posts