< Back
Kerala

Kerala
ആത്മീയ നഭോമണ്ഡലത്തിൽ മിന്നിത്തിളങ്ങിയ മഹാപ്രതിഭയായിരുന്നു ശംസുൽ ഉലമ: എ.പി അബ്ദുല്ലക്കുട്ടി
|19 Jun 2023 10:40 AM IST
കൊണ്ടോട്ടി മുണ്ടകുളം ശംസുൽ ഉലമ മെമ്മോറിയൽ ഇസ്‌ലാമിക് കോംപ്ലക്‌സ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
മലപ്പുറം: കേരളത്തിന്റെ ആത്മീയ നഭോമണ്ഡലത്തിൽ മിന്നിത്തിളങ്ങിയ മഹാപ്രതിഭയായിരുന്നു ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാരെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടി. കൊണ്ടോട്ടി മുണ്ടകുളം ശംസുൽ ഉലമ മെമ്മോറിയൽ ഇസ്‌ലാമിക് കോംപ്ലക്‌സ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
അബ്ദുൽ ഗഫൂർ ദാരിമി, കെ.പി ബാപ്പു ഹാജി, ടി.എച്ച് ദാരിമി എപ്പിക്കാട്, ബി.ജെ.പി മേഖലാ ജനറൽ സെക്രട്ടറി എം. പ്രേമൻ, കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.