< Back
Kerala
എ.ടി.എം കുത്തിതുറന്ന് മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ
Kerala

എ.ടി.എം കുത്തിതുറന്ന് മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ

Web Desk
|
14 Feb 2022 8:22 AM IST

ആലപ്പുഴ സ്വദേശി അപ്പുവിനെയാണ് പൊലീസ് പിടികൂടിയത്

കോട്ടയം പേരൂരിൽ എ.ടി.എം കുത്തിതുറന്ന് മോഷണശ്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ.ആലപ്പുഴ സ്വദേശി അപ്പുവിനെയാണ് പൊലീസ് പിടികൂടിയത്.സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

കൊല്ലം പുനലൂരിലും ഇയാൾ മോഷണ ശ്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Related Tags :
Similar Posts