< Back
Kerala
Kerala
നിയമസഭാ മാര്‍ച്ച് സംഘര്‍ഷ കേസ്; പി.കെ. ഫിറോസിന് അറസ്റ്റ് വാറന്‍റ്
|10 Jan 2025 12:55 PM IST
ഫിറോസ് ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയി എന്ന് കോടതി കണ്ടെത്തി
തിരുവനന്തപുരം: നിയമസഭാ മാര്‍ച്ച് സംഘര്‍ഷ കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് അറസ്റ്റ് വാറന്‍റ്. തിരുവനന്തപുരം സിജെഎം കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് വാറന്‍റ്. ഫിറോസ് ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയി എന്ന് കോടതി കണ്ടെത്തി.
Updating...