< Back
Kerala
കോഴിക്കോട് മുക്കത്ത് യുവാക്കൾ തമ്മിൽ കത്തിക്കുത്ത്
Kerala

കോഴിക്കോട് മുക്കത്ത് യുവാക്കൾ തമ്മിൽ കത്തിക്കുത്ത്

Web Desk
|
3 Nov 2021 7:40 AM IST

കഴുത്തിന് കുത്തേറ്റ സജീഷ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

കോഴിക്കോട് മുക്കം പന്നിക്കോട് യുവാക്കൾ തമ്മിൽ കത്തിക്കുത്ത്. കഴുത്തിന് കുത്തേറ്റ സജീഷ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഷക്കീർ,സൻ ജയ് എന്നിവർ പോലീസ് കസ്റ്റഡിയിലാണ്.

ഷക്കീറിന്റെ കടയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തപ്പോൾ വാഹനം പിറകോട്ടെടുത്ത് ഷക്കീറിന്റെ ബൈക്ക് മറിച്ചിട്ടതോടെ ഇവർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

Related Tags :
Similar Posts