< Back
Kerala

Kerala
ആര്യാടൻ മമ്മു അന്തരിച്ചു
|23 Jun 2025 5:03 PM IST
ആര്യാടൻ മുഹമ്മദിന്റെ സഹോദരനാണ്
മലപ്പുറം: ആര്യാടൻ മമ്മു അന്തരിച്ചു. ആര്യാടൻ മുഹമ്മദിന്റെ സഹോദരനാണ്. വണ്ടൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം രാത്രി 10 മണിക്ക് മുകട്ട വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.