< Back
Kerala

Kerala
ക്ഷീരോല്പാദക സംഘത്തിന്‍റെ ഓഫീസിൽ മുൻ പ്രസിഡന്‍റ് ആത്മഹത്യ ചെയ്ത നിലയില്‍
|8 Oct 2021 11:11 AM IST
കാഞ്ഞിരമറ്റം ക്ഷീരോൽപാദക സംഘത്തിന്‍റെ പ്രസിഡന്‍റായിരുന്ന കെ.പി എബ്രഹാമാണ് മരിച്ചത്
കോട്ടയം കാഞ്ഞിരമറ്റം ക്ഷീരോല്പാദക സംഘത്തിന്‍റെ ഓഫീസിൽ മുൻ പ്രസിഡന്‍റ് ആത്മഹത്യ ചെയ്‍തു. കാഞ്ഞിരമറ്റം സഹകരണസംഘത്തിന്‍റെ ഓഫീസിലാണ് ആത്മഹത്യ ചെയ്തത്. ആനിക്കാട് സ്വദേശി കെ.പി എബ്രഹാമാണ് (63) ജീവനൊടുക്കിയത്. എബ്രഹാമിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.