< Back
Kerala
10 expatriate workers found dead in separate incidents in Ahmadi Governorate, report says
Kerala

മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ മരിച്ച നിലയിൽ

Web Desk
|
22 Aug 2025 11:16 AM IST

മധുവിനെയാണ് പൊലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

കാസർകോട്: കാസർകോട് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി മധുവിനെയാണ് പൊലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Similar Posts