< Back
Kerala
Assam native arrested with ganja in Kottayam,latest newsകോട്ടയത്ത് കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
Kerala

കോട്ടയത്ത് കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

Web Desk
|
9 July 2024 5:20 PM IST

ഇയാളിൽ നിന്നും 1.350 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്തതായി പൊലീസ്

കോട്ടയം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശി ഹിരണ്യ ഗോർഖ് ആണ് പാലാ എക്സൈസിൻ്റെ പിടിയിലായത്. കോട്ടയത്തു നിന്നും കിടങ്ങൂരിലേക്ക് കടത്തുകയായിരുന്നതിനിടെ ആണ്ടുരുവെച്ചാണ് ഇയാൾ കസ്റ്റഡിയിലായത്. 1.350 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തത്തതായി പൊലീസ് പറഞ്ഞു.

Similar Posts