< Back
Kerala
എറണാകുളത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്
Kerala

എറണാകുളത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്

ijas
|
22 Dec 2021 8:26 AM IST

ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ ആണ് അപകടത്തിൽ പെട്ടത്

എറണാകുളം ചക്കരപ്പറമ്പിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് 16 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേർക്ക് സാരമായ പരിക്കുകളുണ്ട്. ഇന്നലെ രാത്രിയായിരുന്നു അപകടം. ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ ആണ് അപകടത്തിൽ പെട്ടത്.

Similar Posts