< Back
Kerala
തിരുവനന്തപുരത്ത് അജ്ഞാത ജീവിയുടെ ആക്രമണം; വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നു
Kerala

തിരുവനന്തപുരത്ത് അജ്ഞാത ജീവിയുടെ ആക്രമണം; വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നു

Web Desk
|
15 Sept 2022 9:59 AM IST

വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂരിൽ അജ്ഞാത ജീവിയുടെ ആക്രമണം. വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നു. കോഴികൾക്കും പൂച്ചയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. നിരവധി കോഴികളെ കാണാതായതായും പരാതിയുണ്ട്. നേരത്തെയും പ്രദേശത്ത് അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായതായി ആളുകൾ പറയുന്നു. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

Similar Posts