< Back
Kerala

v muraleedharan
Kerala
കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വീടിന് നേരെ ആക്രമണം
|9 Feb 2023 12:18 PM IST
വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ തിരുവനന്തപുരം ഉള്ളൂരിലുള്ള വീടിന് നേരെ ആക്രമണം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. വീടിന്‍റെ ജനൽ ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. മോഷണ ശ്രമമോ, ആക്രമണമോ ആകാമെന്നാണ് പൊലീസ് നിഗമനം. മെഡിക്കല്‍ കോളജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.