< Back
Kerala
അട്ടപ്പാടിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
Kerala

അട്ടപ്പാടിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Web Desk
|
18 Oct 2021 3:57 PM IST

ശരീരത്തിൽ ആന മർദിച്ചതെന്ന് കരുതുന്ന മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്..

പാലക്കാട് അട്ടപ്പാടി ഷോളയൂർ വീട്ടിക്കുണ്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആട് മേയ്ക്കാൻ പോയവരാണ് മൃതദേഹം കണ്ടത്. പ്രദേശത്ത് ആനയുടെ കാല്‍പാടുകള്‍ കണ്ടതായി മൃതദേഹം കണ്ടെത്തിയവര്‍ പറയുന്നു. ശരീരത്തിൽ ആന മർദിച്ചതെന്ന് കരുതുന്ന മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്..

Similar Posts