< Back
Kerala
alappuzha case
Kerala

യുഡിഎഫ് നാടകം അലങ്കോലപ്പെടുത്താന്‍ ശ്രമം; സിപിഎം നേതാക്കളടക്കം പത്ത് പേര്‍ക്കെതിരെ കേസ്

Web Desk
|
16 April 2024 11:40 AM IST

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന ആക്ഷേപ ഹാസ്യ തെരുവുനാടകത്തിനിടെയായിരുന്നു സംഭവം

ആലപ്പുഴ: ആലപ്പുഴയില്‍ യുഡിഫിന്റെ നാടകം അലങ്കോലപ്പെടുത്തിയെന്ന പരാതിയില്‍ പത്ത് പേര്‍ക്കെതിരെ കേസ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ്, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ദിലീഷ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വളഞ്ഞവഴി ബീച്ച് പരിസരത്ത് യുഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന ആക്ഷേപ ഹാസ്യ തെരുവുനാടകത്തിനിടെയായിരുന്നു സംഭവം.

Related Tags :
Similar Posts