< Back
Kerala

Kerala
കൊച്ചിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമം; 5 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
|12 Nov 2023 11:31 AM IST
കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി ജേക്കബിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം
കൊച്ചി: തോപ്പുംപടിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമം. അഞ്ച് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി ജേക്കബിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.
updating