< Back
Kerala

Kerala
വ്യാജ ലോട്ടറി ഹാജരാക്കി സമ്മാനത്തുക തട്ടാൻ ശ്രമം; രണ്ടുപേർ പിടിയിൽ
|18 Feb 2023 7:04 PM IST
സമ്മാനാർഹമായ ടിക്കറ്റിന്റെ കളർ പ്രിന്റ് നൽകിയായിരുന്നു തട്ടിപ്പ്
വ്യാജ ലോട്ടറി ഹാജരാക്കി സമ്മാനത്തുക തട്ടാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം ആറ്റിങ്ങലിലാണ് യുവാക്കൾ പിടിയിലായത്. കണ്ണൂർ സ്വദേശിയായ നിഖിൽ, മലപ്പുറം സ്വദേശിയായ സജിൻ എന്നിവരാണ് പ്രതികൾ.
5000 രൂപയുടെ 12 ടിക്കറ്റുകൾ ഹാജരാക്കിയാണ് പണം തട്ടാൻ ശ്രമിച്ചത്. സമ്മാനാർഹമായ ടിക്കറ്റിന്റെ കളർ പ്രിന്റ് നൽകിയായിരുന്നു തട്ടിപ്പ്.
updating...