< Back
Kerala

Kerala
ആറ്റുകാൽ പൊങ്കാല ഇന്ന്
|17 Feb 2022 6:38 AM IST
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇക്കുറിയും ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല അര്‍പ്പിക്കുന്നത്
ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. രാവിലെ 10.50 നാണ് പൊങ്കാലയുടെ പ്രധാന ചടങ്ങായ അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1.20 ന് പൊങ്കാല നിവേദിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ കൊല്ലത്തിന് സമാനമായി ഇക്കുറിയും ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല അര്‍പ്പിക്കുന്നത്. ഭക്തര്‍ക്ക് വീടുകളില്‍ ഈ സമയത്ത് പൊങ്കാലയിടാം.
div style="position:relative;padding-bottom:56.25%;height:0;overflow:hidden;">