< Back
Kerala
സാഹിത്യകാരി ഡേം ഹിലാരി മാന്റെൽ അന്തരിച്ചു
Kerala

സാഹിത്യകാരി ഡേം ഹിലാരി മാന്റെൽ അന്തരിച്ചു

Web Desk
|
23 Sept 2022 8:39 PM IST

രണ്ട് തവണ ബുക്കർ പുരസ്‌കാരം നേടിയിരുന്നു

പ്രശസ്ത സാഹിത്യകാരി ഡേം ഹിലാരി മാന്റെൽ(70) അന്തരിച്ചു. രണ്ട് തവണ ബുക്കർ പുരസ്‌കാരം നേടിയിരുന്നു. വുൾഫ് ഓഫ് ഹാൾ, ബ്രിങ് അപ്പ് ദി ബോഡീസ്, ദി മിറർ നൈറ്റ് എന്നിവയാണ് പ്രധാന രചനകൾ.




Similar Posts