< Back
Kerala
വാഴക്കാട്ട് ബസിൽ നിന്ന് സ്ത്രീ തെറിച്ച് വീണ സംഭവം; അധികൃതർ നടപടി തുടങ്ങി
Kerala

വാഴക്കാട്ട് ബസിൽ നിന്ന് സ്ത്രീ തെറിച്ച് വീണ സംഭവം; അധികൃതർ നടപടി തുടങ്ങി

Web Desk
|
8 March 2022 8:36 PM IST

സി. സി ടി വി ദൃശ്യം പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പും വാഴക്കാട് പൊലീസും നടപടിയാരംഭിച്ചത്

മലപ്പുറം വാഴക്കാട്ട് ബസിൽ നിന്ന് സ്ത്രീ തെറിച്ച് വീണ സംഭവത്തിൽ അധികൃതർ നടപടി തുടങ്ങി. ചീനിബസാറിൽവെച്ചാണ് ഓടുന്ന ബസിൽ നിന്ന് സ്ത്രീ തെറിച്ച് വീണിരുന്നത്. എടവണ്ണപ്പാറയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സഞ്ചാരി ബസിൽ നിന്നാണ് പണിക്കരപുറായ സ്വദേശിനി ലൈല പുറത്തേക്ക് തെറിച്ചു വീണത്. സി. സി ടി വി ദൃശ്യം പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പും വാഴക്കാട് പൊലീസും നടപടിയാരംഭിച്ചത്.


Authorities have taken action in the incident where a woman fell from a bus in Malappuram Vazhakad

Similar Posts