< Back
Kerala
തെരുവ് നായയെ ഇടിച്ചു ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു
Kerala

തെരുവ് നായയെ ഇടിച്ചു ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

ijas
|
24 Aug 2021 9:49 PM IST

തെരുവ് നായയെ ഇടിച്ചാണ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞത്

മലപ്പുറം എടവണ്ണപ്പാറയിൽ ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ മരിച്ചു. തെരുവ് നായയെ ഇടിച്ചാണ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഓട്ടോ ഡ്രൈവർ ചെറുവായൂർ താഴത്തേയിൽ ആലി കുട്ടിയാണ് മരിച്ചത്. ഓട്ടോയിലെ യാത്രക്കാർക്കും അപകടത്തില്‍ പരിക്കേറ്റു.

Similar Posts