< Back
Kerala
കോഴിക്കോട് നഗരത്തിലെ ഓട്ടോ തൊഴിലാളികൾ പണിമുടക്കുന്നു
Kerala

കോഴിക്കോട് നഗരത്തിലെ ഓട്ടോ തൊഴിലാളികൾ പണിമുടക്കുന്നു

Web Desk
|
15 Nov 2021 5:17 PM IST

ഇന്ന് അർധരാത്രി മുതൽ നാളെ രാത്രി 12 വരെയാണ് പണിമുടക്ക്

കോഴിക്കോട് നഗരത്തിലെ ഓട്ടോ തൊഴിലാളികൾ പണിമുടക്കുന്നു.ഇന്ന് അർധരാത്രി മുതൽ നാളെ രാത്രി 12 വരെയാണ് പണിമുടക്ക്.

എഫ് ഐ ടി യു ,എസ് ഡി ടി യു , ഐ എൻ എൽ സി, തൊഴിൽ സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് സി സി ഓട്ടോ സംയുക്ത സമരമുന്നണി പണിമുടക്ക് നടത്തുന്നത്.

തൊഴിൽ മേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.




Auto workers in Kozhikode are on strike. The strike will last from midnight today to 12 tomorrow night.

Similar Posts