< Back
Kerala

Kerala
ബാർ കൗൺസിൽ ക്രമക്കേട്; സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
|25 March 2022 4:50 PM IST
10 വർഷത്തെ കണക്കുകളിൽ 7.5 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് പരാതി. നേരത്തെ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ബാർ കൗൺസിൽ ക്രമക്കേടിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 10 വർഷത്തെ കണക്കുകളിൽ 7.5 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് പരാതി. നേരത്തെ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബാർ കൗൺസിൽ സെക്രട്ടറിയെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ബാർ കൗൺസിൽ അക്കൗണ്ടന്റ് അടക്കം എട്ട് പ്രതികളാണ് കേസിലുള്ളത്.