< Back
Kerala

മാത്യു കുഴൽനാടൻ
Kerala
മാത്യു കുഴൽനാടനിൽ നിന്നും വിശദീകരണം തേടി ബാർ കൗൺസിൽ
|21 Aug 2023 1:30 PM IST
എൻറോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് നടത്താൻ പാടില്ലെന്ന ചട്ടം കുഴൽനാടൻ ലംഘിച്ചു എന്നായിരുന്നു പരാതി.
കൊച്ചി: ബാർ കൗൺസിൽ ചട്ടം ലംഘിച്ചെന്ന പരാതിയിൽ മാത്യു കുഴൽനാടനിൽ നിന്നും ബാർ കൗൺസിൽ വിശദീകരണം തേടി. 14 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ ബാർകൗണ്‍സിലിന്റെ നിർദേശം. എൻറോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് നടത്താൻ പാടില്ലെന്ന ചട്ടം കുഴൽനാടൻ ലംഘിച്ചു എന്നായിരുന്നു പരാതി. സിപിഎം അഭിഭാഷക സംഘടനയാണ് പരാതി നൽകിയത്.