< Back
Kerala

Kerala
കോട്ടയത്ത് ക്‌നാനായ സഭ ആസ്ഥാനത്ത് വിശ്വാസികളുടെ പ്രതിഷേധം
|9 Jan 2022 11:39 AM IST
ക്‌നാനായ തോമന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം
കോട്ടയത്ത് ക്‌നാനായ സഭ ആസ്ഥാനത്ത് ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. ക്‌നാനായ തോമന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം.
പ്രതിമ സ്ഥാപിക്കാന്‍ എത്തിയ വിശ്വാസികളെ പൊലീസ് തടഞ്ഞു. സഭ വികാരി ജനറലിന്റെ പരാതിയിലാണ് പൊലീസ് നടപടി.