< Back
Kerala
Best camera man award for Mediaone
Kerala

സഹകരണ എക്‌സ്‌പോ: മികച്ച ന്യൂസ് ക്യാമറാമാൻ പുരസ്‌കാരം മീഡിയവണിന്

Web Desk
|
30 April 2025 5:53 PM IST

മീഡിയവൺ ക്യാമറാമാൻ സാദിഖ് പാറക്കൽ ആണ് പുരസ്‌കാരത്തിന് അർഹനായത്.

തിരുവനന്തപുരം: സഹകരണ എക്‌സ്‌പോയിൽ മികച്ച ന്യൂസ് ക്യാമറാമാൻ പുരസ്‌കാരണം മീഡിയവണിന്. മീഡിയവൺ ക്യാമറാമാൻ സാദിഖ് പാറക്കൽ ആണ് പുരസ്‌കാരത്തിന് അർഹനായത്.

Similar Posts