< Back
Kerala
മീഡിയവണിന് കൃഷി വകുപ്പിന്‍റെ മാധ്യമ പുരസ്കാരം
Kerala

മീഡിയവണിന് കൃഷി വകുപ്പിന്‍റെ മാധ്യമ പുരസ്കാരം

Web Desk
|
2 March 2023 8:09 PM IST

കൃഷി വകുപ്പിന്‍റെ 'വൈഗ 2023' മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം മീഡിയവണ്‍ സീനിയർ ബ്രോഡ്‍കാസ്റ്റ് ജേർണലിസ്റ്റ് ഷിജോ കുര്യന്.

മീഡിയവണിന് പുരസ്കാരം. കൃഷി വകുപ്പിന്‍റെ 'വൈഗ 2023' മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം മീഡിയവണ്‍ സീനിയർ ബ്രോഡ്‍കാസ്റ്റ് ജേർണലിസ്റ്റ് ഷിജോ കുര്യന്. മന്ത്രി പി പ്രസാദിൽ നിന്ന് ഷിജോ കുര്യന്‍ പുരസ്കാരം ഏറ്റുവാങ്ങി

Similar Posts