< Back
Kerala
കോഴിക്കോട് പാളയത്ത് ബൈക്കിന് തീപിടിച്ചു
Kerala

കോഴിക്കോട് പാളയത്ത് ബൈക്കിന് തീപിടിച്ചു

Web Desk
|
30 May 2025 5:31 PM IST

പരിക്കേറ്റ ബൈക്ക് യാത്രികനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട് :കോഴിക്കോട് പാളയത്ത് മഴയത്ത് തെന്നിവീണ ബൈക്കിന് തീ പിടിച്ചു. ബൈക്ക് യാത്രികന് പരുക്കേറ്റിറ്റുണ്ട്. ഇയാളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Similar Posts