< Back
Kerala

Kerala
ചുരത്തിൽ പാറ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
|16 April 2022 7:19 PM IST
ഇന്നുച്ചയ്ക്കാണ് ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ ആറാം വളവിന് സമീപത്ത് വെച്ച് പാറ വീണത്
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പാറവീണുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. വണ്ടൂർ സ്വദേശി അഭിനവാണ് മരിച്ചത്. ഇന്നുച്ചയ്ക്കാണ് ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ ആറാം വളവിന് സമീപത്ത് വെച്ച് പാറ വീണത്. അഭിനവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
biker who was injured in a rock fall in Thamarassery pass has died